ഇടുക്കി പെട്ടിമുടി രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കളക്ടറുടെ പ്രത്യേക സംഘം

September 5, 2020

വലംകൈയായവര്‍ക്ക് കലക്ടറുടെ അനുമോദനം, വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം ഇടുക്കി : പരിസ്ഥിതി ദുര്‍ബ്ബലമേഖലയായി രേഖപ്പെടുത്താതിരുന്ന പെട്ടിമുടിയെ മൂടി ലയങ്ങളെയും ജീവിതങ്ങളേയും കവര്‍ന്ന് പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ സമചിത്തതയോടെ പഴുതുകള്‍ അടച്ച് പ്രായോഗിക ബുദ്ധിയോടെയും സാങ്കേതിക തികവോടെയും ചടുല പ്രവര്‍ത്തനത്തിന് പ്രത്യേക …