പെണ്‍ കരുത്തിന്റെ പ്രതീകമാവാന്‍ അടുത്ത റിപ്പബ്ലിക്ദിന പരേഡ്

കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ കൈയ്യടി നേടിയതിലൊന്ന് കേരളത്തിന്റെ ടാബ്ലോയായിരുന്നു. സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുന്‍നിര്‍ത്തി 24 സ്ത്രീകള്‍ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി …

പെണ്‍ കരുത്തിന്റെ പ്രതീകമാവാന്‍ അടുത്ത റിപ്പബ്ലിക്ദിന പരേഡ് Read More

റിപ്പബ്ലിക് ദിനം: ടാബ്ലോയില്‍ ഉത്തരാഖണ്ഡിന് ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനത്തെ വന്യജീവികളെയും തീര്‍ഥാടനകേന്ദ്രങ്ങളെയും ചിത്രീകരിച്ച് ഉത്തരാഖണ്ഡ് അവതരിപ്പിച്ച നിശ്ചലദൃശ്യം ഒന്നാം സമ്മാനം നേടി. മഹാരാഷ്ട്രയ്ക്കും ഉത്തര്‍പ്രദേശിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച മാര്‍ച്ചിങ് സംഘമായി കരസേനയുടെ പഞ്ചാബ് റെജിമെന്റ് തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ വിഭാഗത്തില്‍ (പോപ്പുലര്‍ ചോയ്‌സ് …

റിപ്പബ്ലിക് ദിനം: ടാബ്ലോയില്‍ ഉത്തരാഖണ്ഡിന് ഒന്നാം സ്ഥാനം Read More

കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. കൊറോണയുമായുള്ള യുദ്ധം രാജ്യം ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. …

കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി Read More

റിപ്പബ്ലിക് ദിന പരേഡ്: 15 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്കും പ്രവേശനമില്ലെന്ന് ഡല്‍ഹി പോലീസ്.റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരും സന്ദര്‍ശകരും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം.രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.കാണികള്‍ സമ്പൂര്‍ണ വാക്സിനേഷന്‍ …

റിപ്പബ്ലിക് ദിന പരേഡ്: 15 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല Read More

റിപ്പബ്ലിക് ദിനാഘോഷ സമാപനത്തിലെ പ്രാര്‍ഥനാഗീതം ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് എല്ലാവര്‍ഷവും ജനുവരി 29നു വിജയ് ചൗക്കില്‍ നടക്കുന്ന ”ബീറ്റിങ് റിട്രീറ്റ്” ചടങ്ങില്‍നിന്ന് ഐബെഡ് വിത് മി (എന്നോടൊപ്പം വസിക്കുക) എന്ന പ്രശസ്തമായ പ്രാര്‍ഥനാഗീതം ഒഴിവാക്കുന്നു.1847ല്‍ സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ സഭാംഗമായ ഹെന്റി ഫ്രാന്‍സിസ് ലിറ്റ് രചിച്ച …

റിപ്പബ്ലിക് ദിനാഘോഷ സമാപനത്തിലെ പ്രാര്‍ഥനാഗീതം ഒഴിവാക്കുന്നു Read More

സംസ്ഥാനം കൈവരിച്ച പുരോഗതി സമൂഹത്തിലെ എല്ലാ വിഭാഗത്തേയും ശാക്തീകരിക്കുന്നു: ഗവര്‍ണര്‍

തിരുവനന്തപുരം: കേരളം വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തും വിധം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഫലപ്രദമായി ശാക്തീകരിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ നല്‍കിയ സന്ദേശത്തിലാണ് ഗവര്‍ണര്‍ …

സംസ്ഥാനം കൈവരിച്ച പുരോഗതി സമൂഹത്തിലെ എല്ലാ വിഭാഗത്തേയും ശാക്തീകരിക്കുന്നു: ഗവര്‍ണര്‍ Read More

ഡൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഡൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം. ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി. കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കര്‍ഷകരുടെ വാഹനങ്ങളുടെയും …

ഡൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം Read More

കാസർകോഡ് റിപ്പബ്ലിക് ദിനം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

കാസർകോഡ്:കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ നടത്താന്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു. പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:  റിപ്പബ്ലിക് ദിന പരേഡില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ല. പരേഡില്‍ പരമാവധി …

കാസർകോഡ് റിപ്പബ്ലിക് ദിനം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം Read More

റിപ്പബ്ലിക്ക് ദിന പരേഡ് നടത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

ന്യൂഡൽഹി: സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാക്കില്ല. ഡൽഹിയുടെ ഔട്ടർ റിംഗ് റോഡിലായിരിക്കും കർഷകരുടെ ട്രാക്ടർ പരേഡ്. സമാധാനപൂർവമായിരിക്കും കർഷകരുടെ റിപ്പബ്ലിക് ദിന ആഘോഷമെന്നും, ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ലെന്നും സംഘടനകൾ …

റിപ്പബ്ലിക്ക് ദിന പരേഡ് നടത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് കർഷക സംഘടനകൾ Read More

കൊവിഡ് വ്യാപനം: റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ബോറിസ് ജോണ്‍സന്‍ എത്തില്ല

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി. ഇതോടെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടികളിലെ മുഖ്യാതിഥിയായി ബോറിസ് ഉണ്ടാവില്ലെന്ന് വ്യക്തമായി. ഇന്ത്യയിലെത്താന്‍ കഴിയാത്തതിലുള്ള നിരാശ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ അറിയിച്ചു. ബ്രിട്ടനില്‍ …

കൊവിഡ് വ്യാപനം: റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ബോറിസ് ജോണ്‍സന്‍ എത്തില്ല Read More