റിപ്പോര്‍ട്ട്
ഗർഭിണിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി
By ന്യൂസ് ഡെസ്ക്
•
December 18, 2025
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽവച്ച് ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. നോർത്ത് എസ്എച്ച്ഒയായിരുന്ന പ്രതാപചന്ദ്രനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.2024 ജൂണിലാണ് കൊച്ചി സ്വദേശി ഷൈമോൾക്ക് മർദനമേറ്റത്. പൊതു സ്ഥലത്തു നിന്നിരുന്ന യുവാക്കളെപൊലീസ് മർദിക്കുന്നതിന്റെ...
Read full story


