റിപ്പോര്‍ട്ട്
പഹല്‍ഗാം ഭീകരാക്രമണം : തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
April 30, 2025
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിനു ഉചിതമായി തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി..ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുകയെന്നത്...
Read full story


