ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ മുഴുവന്‍ സ്മാരകങ്ങള്‍ തിങ്കളാഴ്ച (06-07-2020) മുതല്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങും. കൊവിഡ് പ്രോട്ടോക്കോളോടു കൂടിയായിരിക്കണം ഇവ തുറക്കുക. ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 3, 691 സ്മാരകങ്ങളാണ് തുറക്കുക. കോവിഡ് വ്യാപനം പരിശോധിച്ചശേഷം ഓരോ സംസ്ഥാനങ്ങള്‍ക്കും...
Read full story