![](https://samadarsi.com/wp-content/uploads/2023/08/24-1-348x215.jpg)
രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ
തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ എ.ഐ.വൈ.എഫ് രംഗത്ത്. രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ …
രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ Read More