വടകരയിൽ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവംത്തിൽ പ്രതി പിടിയില്‍

വടകര: വില്യാപ്പള്ളിയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തില്‍ വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാൽ വടകര പോലീസിന്റെ പിടിയിലായി. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള …

വടകരയിൽ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവംത്തിൽ പ്രതി പിടിയില്‍ Read More

അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് റിമാന്‍ഡില്‍

തിരുവനന്തപുരം| തിരുവനന്തപുരത്ത് യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് റിമാന്‍ഡില്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന്‍ ദാസിനെ മെയ് മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയിലിന്‍ ദാസിന്റെ ജാമ്യ ഹർജിയില്‍ വിധി പറയുന്നത് നാളത്തേക്ക് …

അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് റിമാന്‍ഡില്‍ Read More

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

കോട്ടയം: കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി കോട്ടയത്ത് പിടിയിലായി . ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. ..ആർ പി …

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍ Read More

കോടതി റിമാന്‍ഡ് ചെയ്ത മകനെ കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട | വാറണ്ട് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്റെ ഭാര്യ സൂസമ്മ (60) ആണ് മരിച്ചത്..പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലാണ് …

കോടതി റിമാന്‍ഡ് ചെയ്ത മകനെ കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു Read More

സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ റിമാന്റുചെയ്തു

കൊച്ചി: എറണാകുളം മേനക ജംക്ഷനില്‍ സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ, ബസ് ഡ്രൈവർ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അനൂപിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാ‌ൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. മേനക ജംക്ഷനില്‍ യാത്രക്കാരെ …

സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ റിമാന്റുചെയ്തു Read More

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി

കോട്ടയം : മതവിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെ റിമാൻഡ് ചെയതതിന്റെ പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ പിന്നീട് കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി.പി സി ജോർജിന്റെ …

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ് : ജാമ്യാപേക്ഷ ഫെബ്രുവരി 25ന് ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് (ഫെബ്രുവരി 25) കോടതി പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഹർജിയില്‍ കേസ് ദ്യക്സാക്ഷികളില്ലാത്തതാണെന്നും കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും പറയുന്നുണ്ട്. ഇരട്ടക്കൊല …

നെന്മാറ ഇരട്ടക്കൊലപാതക കേസ് : ജാമ്യാപേക്ഷ ഫെബ്രുവരി 25ന് ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും Read More

പിസി ജോർജ് കോ ട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിൽ

കോട്ടയം: ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്. ഈരാറ്റുപേട്ട കോടതിയില്‍ …

പിസി ജോർജ് കോ ട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിൽ Read More

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി

. ആലപ്പുഴ: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കുത്തിയതോട് എക്സൈസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുവുമായി യുവാവിനെ പിടികൂടി. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത്‌ ഒന്നാം വാർഡില്‍ അറക്കല്‍ വീട്ടില്‍ റെയ്ഗൻ ബാബുവാണ്(29) 4.329 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത് കോടതിയില്‍ …

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി Read More

റിമാന്‍ഡിലായ പി പി ദിവ്യ പള്ളിക്കുന്നിലെ വനിത ജയിലിൽ

കണ്ണൂര്‍: പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. നവംബർ . 12 വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. ജാമ്യ ഹര്‍ജി …

റിമാന്‍ഡിലായ പി പി ദിവ്യ പള്ളിക്കുന്നിലെ വനിത ജയിലിൽ Read More