റിപ്പോര്‍ട്ട്
റിമാന്‍ഡിലായ പി പി ദിവ്യ പള്ളിക്കുന്നിലെ വനിത ജയിലിൽ
By ന്യൂസ് ഡെസ്ക്
•
October 30, 2024
കണ്ണൂര്‍: പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. നവംബർ . 12 വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. ജാമ്യ ഹര്‍ജി...
Read full story










