ഹര്‍ദിക് പാണ്ഡ്യ റിലയന്‍സ്’എക്‌സലറേറ്റ്’ ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: റിലയന്‍സ് റീട്ടെയില്‍ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് മേഖലകളിലെ ചലനങ്ങള്‍ക്കൊപ്പം നീങ്ങുന്നതിന് എക്‌സലറേറ്റ് എന്ന പേരില്‍ ബ്രാന്‍ഡിന് തുടക്കമിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് എക്‌സലറേറ്റ് ബ്രാന്‍ഡ് അംബാസഡര്‍. ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഉപയോക്താവിന് വിലക്കുറവില്‍ ഉത്പന്നം എത്തിക്കുകയെന്നതാണ് എക്‌സലറേറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് …

ഹര്‍ദിക് പാണ്ഡ്യ റിലയന്‍സ്’എക്‌സലറേറ്റ്’ ബ്രാന്‍ഡ് അംബാസഡര്‍ Read More

കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍. പ്രതികൂല ആഗോള ഘടകങ്ങളുടേയും യുഎസ് ഡോളറിനെതിരായ രൂപയുടെ റെക്കോഡ് മൂല്യത്തകര്‍ച്ചയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഐടി, ധനകാര്യ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് കനത്ത നഷ്ടത്തിലേക്ക് വീഴാതെ വിപണിയെ പിടിച്ചുനിര്‍ത്തിയത്.വ്യാപാരത്തിന്റെ തുടക്കത്തില്‍ ചുവപ്പിലേക്ക് വീണ സെന്‍സെക്സ് …

കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ Read More

സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ വന്‍ നിക്ഷേപത്തിന് റിലയന്‍സ്

മുംബൈ: സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ 1,840 കോടി നിക്ഷേപിക്കുന്നു. 375 രൂപ വിലയുള്ള 4.91 കോടി ഓഹരികളാണ് റിലയന്‍സ് വാങ്ങുന്നത്. നിക്ഷേപ വാര്‍ത്ത പുറത്തുവന്നതും സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സസണ്‍ സോളാര്‍ …

സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ വന്‍ നിക്ഷേപത്തിന് റിലയന്‍സ് Read More

അംബാനിയും 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍

മുംബൈ: പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്.ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യണ്‍(6,76,725 കോടി രൂപ) ഡോളറിന്റെ ആസ്തിക്ക് ഉടമയാണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഈ വര്‍ഷം മാത്രം …

അംബാനിയും 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ Read More

ഇനി ജസ്റ്റ് ഡയലിന്റെ നിയന്ത്രണം റിലയന്‍സിന്

മുംബൈ: ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ജസ്റ്റ് ഡയല്‍ ലിമിറ്റഡിന്റെ നിയന്ത്രണം ഏറ്റെടുത്തതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ ജസ്റ്റ് ഡയല്‍ ലിമിറ്റഡില്‍ …

ഇനി ജസ്റ്റ് ഡയലിന്റെ നിയന്ത്രണം റിലയന്‍സിന് Read More

ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ്‌ ഏറ്റൈടുത്തേക്കും

മുംബൈ : യൂറോപ്പിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിര്‍മ്മാണ കമ്പനിയായ ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ്‌ ഏറ്റെടുക്കുമെന്ന്‌ സൂചന. ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജമേഖലയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍ഇസിയെ ഏറ്റൈടുക്കുന്നത്‌. ചൈനീസ്‌ സര്‍ക്കാരിന്‍റെ നേതൃത്വത്തിലുളള കെമിക്കല്‍ കന്പനിയായ ചെം ചൈനയുടെ സഹോദര …

ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ്‌ ഏറ്റൈടുത്തേക്കും Read More

വിപണിമൂല്യത്തില്‍ 1.30 ലക്ഷംകോടി രൂപയുടെ നഷ്ടവുമായി റിലയന്‍സ്

മുംബൈ: 44ാമത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ വഴി നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ മുകേഷ് അംബാനിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഓഹരി വിപണികളില്‍ റിലയന്‍സിന് കനത്ത നഷ്ടം. വാര്‍ഷിക സമ്മേളന ദിവസം തുടങ്ങിയ വില്‍പ്പന സമര്‍ദം ഇന്നലെയും വിപണികളില്‍ കനത്തു. രണ്ടുദിവസത്തിനിടെ റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ …

വിപണിമൂല്യത്തില്‍ 1.30 ലക്ഷംകോടി രൂപയുടെ നഷ്ടവുമായി റിലയന്‍സ് Read More

റിലയന്‍സ് വാര്‍ഷിക പൊതുയോഗം: വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ് പ്രഖ്യാപനം പ്രതീക്ഷിച്ച് ടെക് ലോകം

മുംബൈ: വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ജിയോ ലാപ്‌ടോപ് പ്രഖ്യാപനം ഇന്ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലുണ്ടായേക്കും. വര്‍ഷങ്ങളായി വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകരും ഈയവസരത്തിനായി കാത്തിരിക്കുകയാണ്. റിലയന്‍സ് ഓഹരി വിലയും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 52 …

റിലയന്‍സ് വാര്‍ഷിക പൊതുയോഗം: വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ് പ്രഖ്യാപനം പ്രതീക്ഷിച്ച് ടെക് ലോകം Read More

മുകേഷ് അമ്പാനിയുടെ വീടിന് സമീപം സ്‌പോടകവസ്തു കണ്ടെത്തിയ സംഭവം. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌പോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. ജലാറ്റിന്‍ സ്റ്റിക്ക് നിറച്ചിരുന്ന വാഹനത്തിന്റെ ഉടമയുടെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഇന്‍സ്‌പെക്ടറെ നിലവിലെ ചുമതലകളില്‍ …

മുകേഷ് അമ്പാനിയുടെ വീടിന് സമീപം സ്‌പോടകവസ്തു കണ്ടെത്തിയ സംഭവം. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി Read More

യാത്രക്കാരനെ ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌കൈട്രാന്‍ ടെക്‌നോളജി. സ്‌കൈട്രാനില്‍ മുകേഷ് അമ്പാനിക്ക് വന്‍ നിക്ഷേപം

മുംബൈ: അമേരിക്കന്‍ കമ്പനിയായ സ്‌കൈട്രാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അമ്പാനി. റോഡ്, വ്യോമ, ജലഗതാഗത പാതകളില്‍നിന്ന് വിഭിന്നമായി സാങ്കേതിക വിദ്യകളുടെ പുത്തന്‍തലം അനുഭവ ഭേദ്യമാക്കുക എന്നതാണ് സ്‌കൈട്രാനിന്റെ ലക്ഷ്യം. ഇവരുടെ 54.5 ശതമാനം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കി. വികസ്വര രാജ്യങ്ങള്‍ നേരിടുന്ന, …

യാത്രക്കാരനെ ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌കൈട്രാന്‍ ടെക്‌നോളജി. സ്‌കൈട്രാനില്‍ മുകേഷ് അമ്പാനിക്ക് വന്‍ നിക്ഷേപം Read More