
റിപ്പോര്‍ട്ട്
2,500- 3,000 രൂപയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍ ജിയോ
By ന്യൂസ് ഡെസ്ക്
•
October 19, 2020
മുംബൈ: 5ജി സ്മാര്‍ട്ട് ഫോണ്‍ വില കേട്ടാല്‍ ഞെട്ടുന്ന കാലത്ത് ഇതാ ജിയോയുടെ അതുഗ്രന്‍ വാഗ്ദാനം.അയ്യായിരം രൂപക്ക് താഴെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നത്. ക്രമേണ ഇതിന്റെ വില 2,500- 3,000 രൂപയിലേക്ക് കുറക്കുമെന്നും ജിയോ അറിയിച്ചു. നിലവില്‍...
Read full story



