കൊച്ചി: ഐഷ സുൽത്താന സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ലക്ഷദ്വീപ് പൊലീസ് 16/06/21ബുധനാഴ്ച കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ജാമ്യാപേക്ഷ അംഗീകരിക്കരുതെന്ന് പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു. കവരത്തിയിലെ ബി ജെ പി നേതാവ് നൽകിയ പരാതിയിലാണ് ഐപിസി സെക്ഷൻ 124-എ (രാജ്യദ്രോഹം),...
Read full story