കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല രജിസ്ട്രാറായി

തിരുവനന്തപുരം| കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ തന്നെ. ഇന്നലെ രജിസ്ട്രാറായി വി സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ എസ് അനില്‍കുമാര്‍ തന്നെയാണ്. രജിസ്ട്രാര്‍ക്കുള്ള സര്‍വ്വകലാശാല ഫയലുകള്‍ കെ എസ് അനില്‍കുമാര്‍ പരിശോധിച്ചു. …

കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല രജിസ്ട്രാറായി Read More

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം ജൂലൈ 6 ഞായറാഴ്ച . വൈകിട്ട് നാലരയോടെയാണ് അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്ത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ …

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു Read More

വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം | കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദത്തിന്റെ പേരില്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വകലാശാല വി സി മോഹന്‍ കുന്നുമ്മലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയും തുടര്‍ന്ന് …

വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം Read More

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം.

കാട്ടാക്കട: നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്ക് കയറിയിറങ്ങുകയാണ് കാട്ടാക്കട ചൂരക്കാട് രേവതിയില്‍ വിജയശേഖരണ്‍ നായരുടെ ഭാര്യ ശ്രീലേഖ. ഭർത്താവ് വിജയശേഖരന്‍റെ സമ്പാദ്യവും വസ്തുവിറ്റ വകയില്‍ ലഭിച്ച തുകയും ഉള്‍പ്പെടെ കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭർത്താവിന്‍റെയും മകളുടെയും പേരിലായിരുന്നു പണം …

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം. Read More

ഗവേഷണ പ്രബന്ധത്തിലെ പിഴവ് വിവാദമായതോടെ ചിന്ത ജെറോം വിശദീകരണവുമായി ചങ്ങമ്പുഴയുടെ മകൾ ലളിതയുടെ വീട്ടിൽ

കൊച്ചി: ഗവേഷണ പ്രബന്ധത്തിലെ പിഴവ് മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നും ചിന്ത ജെറോം. സംഭവിച്ച പിഴവിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ചങ്ങമ്പുഴയുടെ മകൾ ലളിതയെയാണ് ചിന്ത ജെറോം എറണാകുളത്ത് …

ഗവേഷണ പ്രബന്ധത്തിലെ പിഴവ് വിവാദമായതോടെ ചിന്ത ജെറോം വിശദീകരണവുമായി ചങ്ങമ്പുഴയുടെ മകൾ ലളിതയുടെ വീട്ടിൽ Read More

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനം സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർക്കു കമ്മിഷൻ നിർദേശം നൽകി. അധ്യാപക നിയമന രീതിമൂലം സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികൾ പുറത്താകുന്നുവെന്നായിരുന്നു …

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു Read More

തിരുവനന്തപുരം: പ്രാക്ടീസ് ചെയ്യാത്ത ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകണം

തിരുവനന്തപുരം: രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർ മരണപ്പെടുകയോ പ്രാക്ടീസ് അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവർ തിരികെ കൗൺസിലിൽ നൽകണമെന്ന് തിരു-കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. ഇത്തരം രജിസ്‌ട്രേഷൻ ഉപയോഗിച്ച് പലരും പ്രാക്ടീസ് ചെയ്യുന്നത് കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: പ്രാക്ടീസ് ചെയ്യാത്ത ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകണം Read More

തിരുവനന്തപുരം: പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ ഹിയറിംഗുകൾ മാറ്റി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷനിൽ ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിംഗുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചതായി രജിസ്ട്രാർ അറിയിച്ചു.

തിരുവനന്തപുരം: പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ ഹിയറിംഗുകൾ മാറ്റി Read More