കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഡിസംബർ 17 ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊട്ടില്‍പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാറിന്റെ പിന്‍സീറ്റിലെ...
Read full storyTag: Registered
റിപ്പോര്‍ട്ട്
കർണാടകത്തിൽ ബാലികാ വിവാഹങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ
By ന്യൂസ് ഡെസ്ക്
•
December 15, 2025
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർണാടകത്തിൽ വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവിൽ ഉൾപ്പെടെ ബാലികാവിവാഹങ്ങൾ നടക്കുന്നതായും ഇത് സൂചിപ്പിക്കുന്നു....
Read full storyറിപ്പോര്‍ട്ട്
പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്
By ന്യൂസ് ഡെസ്ക്
•
December 7, 2025
ആലപ്പുഴ | ചാരുമൂടില്‍ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതില്‍ എച്ച് ദിലീപി (42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് കേസ്. പ്രതി ഒളിവിലാണ്. ഡിസംബർ 5 വെള്ളിയാഴ്ചയാണ്...
Read full storyറിപ്പോര്‍ട്ട്
വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരേ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
November 27, 2025
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറിയ യുട്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വന്യജീവികള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ വീഡിയോ ചിത്രീകരിച്ച് യാത്ര...
Read full storyറിപ്പോര്‍ട്ട്
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളികമന്റ് : കന്യാസ്ത്രീക്കെതിരെ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
November 26, 2025
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്. ടീന നിലവില്‍ സിഎംസി സഭാംഗമല്ല. കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍...
Read full storyറിപ്പോര്‍ട്ട്
ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം
By ന്യൂസ് ഡെസ്ക്
•
November 9, 2025
തൃശൂര്‍ | കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ഗുരുവായൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റീല്‍ ചിത്രീകരിച്ചതിന് ജസ്നക്കെതിരെ മുമ്പും കേസെടുത്തിരുന്നു. ഗുരുവായൂര്‍...
Read full storyറിപ്പോര്‍ട്ട്
അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തതായി പരാതി : കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്
By ന്യൂസ് ഡെസ്ക്
•
November 6, 2025
കൊച്ചി| അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ചേര്‍ത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ ഗുണഭോക്താവിന്റെ അനുമതിയില്ലാത്തെ മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയെന്നാണ് സാജുവിനെതിരെയുള്ള പരാതി. 25ാം വാര്‍ഡിലെ സ്ഥിരം...
Read full storyറിപ്പോര്‍ട്ട്
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം : സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 29, 2025
പത്തനംതിട്ട | ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)യെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ്...
Read full storyറിപ്പോര്‍ട്ട്
പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത
By ന്യൂസ് ഡെസ്ക്
•
October 27, 2025
.കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട്...
Read full storyറിപ്പോര്‍ട്ട്
വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം
By ന്യൂസ് ഡെസ്ക്
•
October 19, 2025
കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി....
Read full story

