ആശുപത്രി അധികൃതരുടെ അനാസ്ഥ. ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയത് നാലുദിവസം
കൊല്ലം : അധികൃതരുടെ അനാസ്ഥകാരണം ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി 8 മാസം ഗര്‍ഭിണിയായ യുവതി അനുഭവിക്കേണ്ടിവന്നത് തീരാവേദന. നാലുദിവസത്തിനുശേഷം കൊല്ലം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാന്‍ചെയ്‌തതോടെയാണ് കുഞ്ഞിന് അനക്കമില്ലെന്ന കണ്ടത്. ജീവനറ്റ കുഞ്ഞിനെ …