കാസർകോട്: സി.ടി സ്‌കാൻ ലേസർ പ്രിന്റർ: ക്വട്ടേഷൻ ക്ഷണിച്ചു

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ സി.ടി സ്‌കാൻ മെഷീന് അനുയോജ്യമായ ലേസർ പ്രിന്റർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈ ലേസർ ഇമേജറിന്റെ യഥാർഥ വിലയും നിലവിൽ ജനറൽ ആശുപത്രിയിൽ കേടായ പ്രിന്റർ …

കാസർകോട്: സി.ടി സ്‌കാൻ ലേസർ പ്രിന്റർ: ക്വട്ടേഷൻ ക്ഷണിച്ചു Read More