
അറിയിപ്പുകള്
കാസർകോട്: സി.ടി സ്‌കാൻ ലേസർ പ്രിന്റർ: ക്വട്ടേഷൻ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
June 11, 2021
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ സി.ടി സ്‌കാൻ മെഷീന് അനുയോജ്യമായ ലേസർ പ്രിന്റർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈ ലേസർ ഇമേജറിന്റെ യഥാർഥ വിലയും നിലവിൽ ജനറൽ ആശുപത്രിയിൽ കേടായ പ്രിന്റർ...
Read full story

