തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന 1043 വീടുകള്‍ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികള്‍ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ. വീടുനിർമാണത്തിനു സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം ചേരും. പൊതു ഏജൻസിയെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്....
Read full story