
റിപ്പോര്‍ട്ട്
‘ചെഞ്ചെവിയൻ’ ആമ തൃശൂരിൽ, ജലസസ്യങ്ങൾക്കും മൽസ്യങ്ങൾക്കും ഭീഷണി
By ന്യൂസ് ഡെസ്ക്
•
February 20, 2021
തൃശ്ശൂർ: അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ വർഷങ്ങൾക്കു മുൻപ് പൂർണമായും നശിപ്പിക്കുകയും പല രാജ്യങ്ങളിലും വിൽപനയും ഇറക്കുമതിയും നിരോധിക്കുകയും ചെയ്ത ചെഞ്ചെവിയൻ ആമയെ(റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) തൃശൂരിൽ കണ്ടെത്തി . കാളത്തോട് തോട്ടിൽ നിന്നു കിട്ടിയ ആമയെ കേരള വന...
Read full story

