
റിപ്പോര്‍ട്ട്
കൊവിഡ് രോഗികളില്‍ ഓകസിജന്‍ ലെവല്‍ താഴുന്നത് ഏങ്ങനെയെന്ന് കണ്ടെത്തി ഗവേഷകര്‍
By ന്യൂസ് ഡെസ്ക്
•
June 5, 2021
ന്യൂഡല്‍ഹി: കോവിഡ് -19ന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസുകള്‍ മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളെ (ആര്‍ബിസി) ബാധിക്കുമ്പോഴാണ് രക്തത്തിലെ ഓക്‌സിജന്‍ കുറയുകയും രോഗപ്രതിരോധ ശേഷി ഇല്ലാതാവുകയും ചെയ്യുന്നതെന്ന് ഗവേഷകര്‍. സ്റ്റെം സെല്‍ റിപ്പോര്‍ട്ടുകള്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരീരത്തിലെ...
Read full story

