
റിപ്പോര്‍ട്ട്
തീരപ്രദേശത്ത് ആശുപത്രി നിർമ്മിക്കാൻ ടൈറ്റാനിയം 25 സെന്റ് സ്ഥലം വിട്ടു നൽകും
By ന്യൂസ് ഡെസ്ക്
•
March 2, 2023
* രണ്ടാം ഘട്ടമായി ടൈറ്റാനിയം ക്ഷേമനിധി ഫണ്ടിൽ നിന്ന് 1.20 കോടി കൈമാറി തീരപ്രദേശത്ത് ആരോഗ്യ കേന്ദ്രം നിർമിക്കാനായി ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ടി.ടി.പി.എൽ) 25 സെന്റ് സ്ഥലം കണ്ടെത്തിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തീരദേശത്തിന്റെ ഏറെ നാളായുള്ള...
Read full story


