
റിപ്പോര്‍ട്ട്
ആര്‍ സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമായി, ഡിജിറ്റലായി വിതരണം ചെയ്യപ്പെടും.
By ന്യൂസ് ഡെസ്ക്
•
February 11, 2025
തിരുവനന്തപുരം: സംസ്ഥാനത്ത് 2025 മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍ സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി...


