
റേഷൻ കടകൾ 27/03/22 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും
കൊച്ചി :റേഷൻ കടകൾ 27/03/22 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ഇത് …
റേഷൻ കടകൾ 27/03/22 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും Read More