കനത്ത മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട:  ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മണിയാര്‍ ബാരേജിലേക്കുള്ള  നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മണിയാര്‍ ബാരേജിലെ  ജലനിരപ്പ് ഉയരുന്നപക്ഷം, ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും  മണിയാര്‍  ബാരേജിന്റെ  അഞ്ചു  ഷട്ടറുകള്‍ 10  മുതല്‍ 60  …

കനത്ത മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിര്‍ദേശം Read More

റാന്നി താലൂക്ക് ആശുപത്രിയില്‍ ‘വിശപ്പിന് വിട’ പദ്ധതിക്ക് തുടക്കം

പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രണ്ടുനേരം ഭക്ഷണമെത്തിക്കുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിശപ്പിന് വിട ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഭക്ഷണം വിതരണം …

റാന്നി താലൂക്ക് ആശുപത്രിയില്‍ ‘വിശപ്പിന് വിട’ പദ്ധതിക്ക് തുടക്കം Read More

കേരളത്തിന്‌ ഇത് അഭിമാന നിമിഷം: കോവിഡ് മുക്തരായി റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു

കോട്ടയം ഏപ്രിൽ 3: കോവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികള്‍ ആശുപത്രിവിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട 93 വയസ്സുകാരനായ തോമസ്, 88കാരിയായ ഭാര്യ മറിയാമ്മ എന്നിവരാണ് ആശുപത്രി …

കേരളത്തിന്‌ ഇത് അഭിമാന നിമിഷം: കോവിഡ് മുക്തരായി റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു Read More