ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ദല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.1974 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ ,...
Read full story