രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് പ്രിയാവാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ഫോര്‍ ഇയേര്‍സ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ...
Read full story
ഫോർ ഇയേഴ്സ് – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
റിപ്പോര്‍ട്ട്

ഫോർ ഇയേഴ്സ് – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By ന്യൂസ് ഡെസ്ക് November 2, 2022
പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർ ഇയേഴ്സ്.കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമായ ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പതിനായിരത്തിലധികം കോളേജ് കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു....
Read full story
​ഡ്രീം​സ് ​ആ​ന്‍​ഡ് ​ബി​യോ​ണ്ടി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജ​യ​സൂ​ര്യ​യും​ ​ര​ഞ്ജി​ത് ​ശ​ങ്ക​റും​ ​ചേ​ര്‍​ന്നു​ ​നി​ര്‍​മ്മി​ക്കു​ന്നു ചിത്രമാണ് ഫോർ ഇയേഴ്സ് .ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ തന്നെയാണ് ​ര​ച​ന​യും​ ​സംവിധാ​ന​വും​ ​നിര്‍വഹിക്കുന്നത്. ഗാ​യ​ത്രി​യു​ടെ​യും​ ​വി​ശാ​ലി​ന്റെ​യും​ ​കോ​ളേ​ജ് ​സൂ​ര്യോ​ദ​യ​ങ്ങ​ള്‍,​ ​കാ​ന്റീ​നി​ലെ​ ​അസ്തമയ​ങ്ങ​ള്‍,​ ​ഹോ​സ്റ്റ​ല്‍​ ​അ​ര്‍​ദ്ധ​രാ​ത്രി​ക​ള്‍​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ​പ​റ​യു​ന്ന​ ​ചിത്രത്തിന്റെ യാ​ഗ്ര​ഹ​ണം​...
Read full story
കൊച്ചി: 'ജയസൂര്യ നായകനായ സണ്ണിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലുള്ള ഈ പുതിയ ചിത്രം ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്. ഞാന്‍ മേരിക്കുട്ടിക്ക് ശേഷം രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം എന്ന സവിശേഷതയും 'സണ്ണി'ക്ക് ഉണ്ട്. ഡ്രീംസ്...
Read full story