പൊതു-സ്വകാര്യ പങ്കാളിത്ത പ്രഥമ റെയില്‍വേ സ്റ്റേഷന്‍ 15ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ഭോപ്പാല്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ 15ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തെ വെല്ലുംവിധമുള്ള ലോകോത്തര സൗകര്യങ്ങളോടെയാണ് ഭോപ്പാലിലെ ഹബീബ്ഗഞ്ജ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മിച്ചത്. റെയില്‍വേ സ്റ്റേഷന്‍ റാണി കമലാപതിയുടെ …

പൊതു-സ്വകാര്യ പങ്കാളിത്ത പ്രഥമ റെയില്‍വേ സ്റ്റേഷന്‍ 15ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും Read More