അമ്മയെ ദഹിപ്പിച്ച ചിതയില്‍ കോഴിയെ ചുട്ടുതിന്ന മകന്‍ അറസ്‌റ്റില്‍
റാഞ്ചി: മദ്യപിക്കരുതെന്ന് ഉപദേശിച്ച അമ്മയെ കൊന്ന് കത്തിച്ച മകന്‍ ആ ചിതയില്‍ കോഴിയെ ചുട്ടുതിന്നു. ജാര്‍ഖണ്ഡിലെ സിംഗ്‌ഭൂമിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രുരത അരങ്ങേറിയത്. സുമിറോയി എന്ന 60 കാരിയെയാണ് മകന്‍ പ്രധാന്‍ സോയി(35) കൊലപ്പെടുത്തിയത്. മകന്‍ സ്ഥിരമായി മദ്യപിച്ചുവരുന്നത് ചോദ്യം …
അമ്മയെ ദഹിപ്പിച്ച ചിതയില്‍ കോഴിയെ ചുട്ടുതിന്ന മകന്‍ അറസ്‌റ്റില്‍ Read More