റിപ്പോര്‍ട്ട്

രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി

By ന്യൂസ് ഡെസ്ക് November 13, 2024
അയോധ്യ: കാനഡയില്‍ കഴിയുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ദ് സിംഗ് പന്നുവിന്‍റെ ഭീഷണിസന്ദേശത്തെത്തുടർന്ന് അയോധ്യയിലെ രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി. ശനി, ഞായർ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തുമെന്നാണു പന്നു വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്....
Read full story