
റിപ്പോര്‍ട്ട്
ബിഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി
By ന്യൂസ് ഡെസ്ക്
•
April 16, 2022
പട്ന: ബിഹാര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി. ബിഹാറിലെ ബൊച്ചഹാന്‍ മണ്ഡലത്തില്‍ നോട്ടക്കും പിന്നിലാണ് കോണ്‍ഗ്രസിന് കിട്ടിയ വോട്ടുകള്‍. കോണ്‍ഗ്രസടക്കം 10 പാര്‍ട്ടികള്‍ നോട്ടക്ക് പിന്നിലായി. ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ കുമാര്‍ പാസ്വാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ബേബി...
Read full story

