ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും കണ്ണൂർ സൈക്ലിങ് ക്ലബും സംയുക്തമായി ബോധവത്കരണ സൈക്കിൾ റാലി നടത്തി. ജീവിതശൈലീ രോഗനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യത്തിന് സൈക്കിൾ എന്നതാണ് ഇത്തവണത്തെ സൈക്കിൾ ദിന സന്ദേശം.

ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൈക്ലിങ് വളരെയധികം സഹായിക്കും. കൂടാതെ സ്‌ട്രെസ്, ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ കുറയ്ക്കുവാനും ഏകാഗ്രത വർധിപ്പിക്കുവാനും സാധിക്കും. രാവിലെ ഏഴ് മണിക്ക് കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച …

ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും കണ്ണൂർ സൈക്ലിങ് ക്ലബും സംയുക്തമായി ബോധവത്കരണ സൈക്കിൾ റാലി നടത്തി. ജീവിതശൈലീ രോഗനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യത്തിന് സൈക്കിൾ എന്നതാണ് ഇത്തവണത്തെ സൈക്കിൾ ദിന സന്ദേശം. Read More

അർബൻ ഡയാലിസിസ് സെന്റർ അടിയന്തിരമായി പുനരാരംഭിക്കാൻ നിർദേശം

കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെന്റർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഡയാലിസിസ് സെന്റർ പ്രവർത്തന …

അർബൻ ഡയാലിസിസ് സെന്റർ അടിയന്തിരമായി പുനരാരംഭിക്കാൻ നിർദേശം Read More

ആശങ്ക അകലെ, ചാർജിംഗ് കേന്ദ്രങ്ങൾ അരികെ

ചാർജ് തീരുമെന്ന ഭയമില്ലാതെ ഇലക്ട്രിക് വാഹനവുമായി ഇനി ജില്ലയിലെവിടെയും യാത്ര ചെയ്യാം. വിവിധയിടങ്ങളിലായി 91 ഇലക്ട്രിക് വാഹന ചാർജിംഗ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച 89 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് …

ആശങ്ക അകലെ, ചാർജിംഗ് കേന്ദ്രങ്ങൾ അരികെ Read More

കണ്ണൂർ: നിയുക്തി തൊഴിൽ മേളയിൽ 121 പേർക്ക് നിയമനം ലഭിച്ചു

കണ്ണൂർ: നാഷനൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സംഘടിപ്പിച്ച ജില്ലാ നിയുക്തി തൊഴിൽ മേളയിൽ 3452 ഉദ്യോഗാർഥികളും 55 ഉദ്യോഗദായകരും പങ്കെടുത്തു. 1163 പേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും 121 പേർക്ക് നിയമനം നൽകുകയും ചെയ്തു. ആസ്റ്റർ മിംസ്, …

കണ്ണൂർ: നിയുക്തി തൊഴിൽ മേളയിൽ 121 പേർക്ക് നിയമനം ലഭിച്ചു Read More

കണ്ണൂർ: കൈത്തറി ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയിലെത്തിക്കും: മന്ത്രി ശിവന്‍കുട്ടി

കണ്ണൂർ: കൈത്തറി മേഖലയെ ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുമെന്നതിനെകുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള കൈത്തറി ക്ഷേമനിധി ബോര്‍ഡ് എസ്എസ്എല്‍സി ഉന്നത വിജയികളായവര്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണപതക്കവിതരണവും ആനുകൂല്യവിതരണവും ഉദ്ഘാടനം …

കണ്ണൂർ: കൈത്തറി ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയിലെത്തിക്കും: മന്ത്രി ശിവന്‍കുട്ടി Read More

കണ്ണൂർ: ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം: ശില്‍പശാലസംഘടിപ്പിച്ചു

കണ്ണൂർ: ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസൗഹൃദ കേരളം മൂന്നാംഘട്ട ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഭാവിയുടെ …

കണ്ണൂർ: ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം: ശില്‍പശാലസംഘടിപ്പിച്ചു Read More

കണ്ണൂര്‍ ഗസറ്റ് പുതിയ ലക്കം മന്ത്രി പ്രകാശനം ചെയ്തു

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന കണ്ണൂര്‍ ഗസറ്റിന്റെ പുതിയ ലക്കം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഏറ്റുവാങ്ങി. സാങ്കേതിക-നൈപുണ്യ- വികസന മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളേയും പുതിയ കാലത്തിന്റെ …

കണ്ണൂര്‍ ഗസറ്റ് പുതിയ ലക്കം മന്ത്രി പ്രകാശനം ചെയ്തു Read More

തിരുവനന്തപുരം: അനുശോചിച്ചു

തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തോടെ കേരളത്തിൽ വെളിച്ചം പകർന്ന വിപ്ലവജ്വാലയാണ് കെട്ടടങ്ങിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ ബഹുമുഖതലങ്ങളിൽ നിറഞ്ഞുനിന്ന കരുത്തിന്റെ പ്രതീകമായ ഒരു ധീരവനിതയാണ് നഷ്ടമായത്.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിത്യവിസ്മയമായി അവർ ഇനിയും …

തിരുവനന്തപുരം: അനുശോചിച്ചു Read More

തിരുവനന്തപുരം: അനുശോചിച്ചു

തിരുവനന്തപുരം: രാജ്യത്തെ ക്രിസ്തീയസഭാ ചരിത്രത്തിൽ അത്യുജ്ജ്വലമായ ചരിത്രം സൃഷ്ടിച്ച് ജീവിച്ച പുരോഹിത ശ്രേഷ്ഠനായ മാർത്തോമ്മാ വലിയ മെത്രാപൊലിത്ത മാർക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗം നാടിന് വലിയ നഷ്ടമാണെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ അറിയിച്ചു. സമൂഹത്തിന്റെ സമസ്തതലങ്ങളിലും തന്റെ സ്‌നേഹസ്പർശം …

തിരുവനന്തപുരം: അനുശോചിച്ചു Read More

‘പാഥേയം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ‘പാഥേയം’ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്തു.അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: വി. വേണു, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് …

‘പാഥേയം’ പ്രകാശനം ചെയ്തു Read More