വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി
കണ്ണൂർ: ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 35 ലക്ഷം രൂപ ചെലവില്‍ വിദ്യാലയങ്ങളുടെ മേല്‍ക്കൂരയിലാണ് അനെര്‍ട്ട് മുഖാന്തിരം പാനലുകള്‍ സ്ഥാപിച്ചത്. ജി …
വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി Read More