
റിപ്പോര്‍ട്ട്
രാകേഷ് ടികായത്ത് സുപ്രീം കോടതിയിലേക്ക്, കർഷക സമരത്തിൽ പ്രത്യക്ഷ ഇടപെടലിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ
By ന്യൂസ് ഡെസ്ക്
•
January 29, 2021
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷങ്ങളുടെയും അതിന് ശേഷമുണ്ടായ പൊലീസ് നടപടികളുടേയും പശ്ചാത്തലത്തിൽ കർഷക സമരത്തിൽ നേരിട്ട് ഇടപെടാനുളള ആലോചനയുമായി പ്രതിപക്ഷ പാർട്ടികൾ. സമരത്തിലിറങ്ങിയ സമാജ് വാദി പാർട്ടിയും ആർഎൽഡിയും കൂടുതൽ കർഷകരെ അതിർത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കി. അതേസമയം, സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത്...
Read full story

