ലക്നോ: ബലാത്സംഗക്കേസില്‍ ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍. സീതാപുരില്‍നിന്നുള്ള എംപി രാകേഷ് റാത്തോഡാണ് അറസ്റ്റിലായത്. വീട്ടില്‍ വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ സീതാപുർ കോത്‌വാലി പോലീസ് അറസ്റ്റ് ചെയ്തത്.എംപിക്കെതിരേ ജില്ലാ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അലാഹാബാദ്...
Read full story