കാട്ടാനയുടെ ജഡത്തില്‍ നിന്നും കൊമ്പ്‌ ശേഖരിച്ച നാലുപേര്‍ പിടിയില്‍

മാനന്തവാടി: പേരിയ റേഞ്ച്‌ പരിധിയില്‍ കോളത്തറ വനത്തിനുളളില്‍ കാട്ടാനയുടെ ജഡത്തില്‍ നിന്നും ആനക്കൊമ്പ്‌ ശേഖരിച്ച നാല്‌ പേരെ അറസ്റ്റ ്‌ചെയ്‌തു .പേരിയ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസര്‍ എംകെ രാജീവ്‌ കുമാറും സംഘവുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുഞ്ഞോം ഇട്ടിലാട്ടില്‍ കോളനിയിലെ വിനോദ്‌(30), കാട്ടിയേരി …

കാട്ടാനയുടെ ജഡത്തില്‍ നിന്നും കൊമ്പ്‌ ശേഖരിച്ച നാലുപേര്‍ പിടിയില്‍ Read More

നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു. നന്ദിനി- രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച 11 മണിക്കാണ് പൃഥ്വിരാജ് നാണയം വിഴുങ്ങിയത്. കുട്ടി വല്യമ്മയോട് താന്‍ നാണയം വിഴുങ്ങിയെന്ന് പറയുകയായിരുന്നു. ഉടന്‍ ഓട്ടോറിക്ഷ വിളിച്ച് ആലുവ …

നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും Read More

തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ പാൽ വിതരണം ചെയ്യും: കെ രാജു

തിരുവനന്തപുരം മാർച്ച്‌ 27: തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ വഴി പാൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. മിൽമ വീടുകളിൽ പാൽ എത്തിക്കും. എല്ലാ മിൽമ ബൂത്തുകളും തുറക്കാൻ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. മിൽമ പാൽ സംഭരണത്തിനും വിതരണത്തിലും …

തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ പാൽ വിതരണം ചെയ്യും: കെ രാജു Read More