രാഹുൽ ഗാന്ധി കള്ളം പറഞ്ഞു നടപടി വേണം സ്പീക്കർക്ക് പരാതി

ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന പാർലമെൻറ് അംഗം നിഷികാന്ത് ദുബൈ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭാ സ്പീക്കർക്ക് 04 – 02 – 2025, ചൊവ്വാഴ്ച പരാതി നൽകി. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെ മറുപടി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധി നടത്തിയ …

രാഹുൽ ഗാന്ധി കള്ളം പറഞ്ഞു നടപടി വേണം സ്പീക്കർക്ക് പരാതി Read More

ഡിആര്‍ഡിഒ തദ്ദേശീയമായി രൂപകല്‍പന ചെയ്ത മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ഭൂനേശ്വര്‍: വളരെ ചെറിയ ദൂരത്തില്‍ തൊടുത്തു വിടാവുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ (വിഎസ്‌എച്ച്‌ഒആര്‍എഡിഎസ്-വെരി ഷോര്‍ട് റെയ്ഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം) പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പൂര്‍ തീരത്ത് വച്ചായിരുന്നു മിസൈലിന്റെ പരീക്ഷണം. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) …

ഡിആര്‍ഡിഒ തദ്ദേശീയമായി രൂപകല്‍പന ചെയ്ത മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം Read More

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യിലെ സമാധാന ഉടമ്പടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതലത്തില്‍ നടക്കുന്ന ആദ്യ ആശയവിനിമയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. …

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തും Read More

അധികാരത്തിന്‍റെ മൂന്നാമൂഴം; മോദി വീണ്ടും പ്രധാനമന്ത്രിയാകും, നേതാവായി നിര്‍ദേശിച്ച് രാജ്നാഥ് സിങ്

സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു.മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും …

അധികാരത്തിന്‍റെ മൂന്നാമൂഴം; മോദി വീണ്ടും പ്രധാനമന്ത്രിയാകും, നേതാവായി നിര്‍ദേശിച്ച് രാജ്നാഥ് സിങ് Read More

സംഘടനകൊണ്ട് ശക്തരാകണമെന്ന ഗുരുവചനം എല്ലാവരും ഏറ്റെടുക്കണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്

ശിവ​ഗിരി : ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടന കൊണ്ട് ശക്തരാകണം എന്ന ഗുരു വചനം …

സംഘടനകൊണ്ട് ശക്തരാകണമെന്ന ഗുരുവചനം എല്ലാവരും ഏറ്റെടുക്കണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് Read More

ഗുജറാത്തിലെ കൂറ്റൻ ലീഡ്: ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്ന് രാജ്നാഥ് സിംഗ്

ദില്ലി : ഗുജറാത്തിലെ ബിജെപിയുടെ കൂറ്റൻ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്. ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡൽ 2001 മുതൽ തന്നെ ആളുകൾ സ്വീകരിച്ചതാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ്‌ …

ഗുജറാത്തിലെ കൂറ്റൻ ലീഡ്: ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്ന് രാജ്നാഥ് സിംഗ് Read More

ഇന്ത്യയുടെ അവിഭാജ്യഘടകമാണ് പാക് അധീന കശ്മീര്‍: രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭാവിയിലും അതിനു മാറ്റമുണ്ടാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ജമ്മുവില്‍ 23-ാമത് കാര്‍ഗില്‍ വിജയദിവസ് പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ബാബാ അമര്‍നാഥ് ഇന്ത്യന്‍ മണ്ണിലും മാ ശാരദാ ശക്തി നിയന്ത്രണരേഖയ്ക്ക് അപ്പുറവുമാകുന്നത് ഏതുവിധത്തില്‍ …

ഇന്ത്യയുടെ അവിഭാജ്യഘടകമാണ് പാക് അധീന കശ്മീര്‍: രാജ്നാഥ് സിങ് Read More

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.മിസൈല്‍ ഡിസ്ട്രോയര്‍ ഇനത്തില്‍പ്പെട്ട സൂറത്ത്, സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഇനത്തില്‍പ്പെട്ട ഉദയഗിരി എന്നിവയാണ് മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 2024 അവസാനത്തോടെ രണ്ടു കപ്പലുകളും നാവികസേനയുടെ …

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി Read More

അതിര്‍ത്തി സുരക്ഷ: കരസേനാ കമാന്‍ഡര്‍മാരുടെ യോഗം ആരംഭിച്ചു

ന്യൂഡല്‍ഹി: കരസേനാ കമാന്‍ഡര്‍മാരുടെ യോഗം ആരംഭിച്ചു. അതിര്‍ത്തി സുരക്ഷ അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച യോഗം ആരംഭിക്കുക. ഡെല്‍ഹിയില്‍ ചേരുന്ന യോഗം ഈ മാസം 22ആം തീയതി വരെ തുടരും.എല്ലാ വര്‍ഷവും ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സാധാരണയായി കരസേനാ …

അതിര്‍ത്തി സുരക്ഷ: കരസേനാ കമാന്‍ഡര്‍മാരുടെ യോഗം ആരംഭിച്ചു Read More

പ്രതിരോധസ്വാശ്രയത്വത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പുമായി രാജ്യം

ന്യൂഡല്‍ഹി: പ്രതിരോധത്തില്‍ സ്വാശ്രയത്വത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് തദ്ദേശീയമായി നിര്‍മിക്കുന്ന പ്രതിരോധ സാമഗ്രികളുടെ മൂന്നാമത്തെ പട്ടിക പുറത്തിറക്കും. 2020ല്‍ 101 സാമഗ്രികളുടെ ആദ്യ പട്ടികയും 2021ല്‍ 108 ഉപകരണങ്ങളുടെയും മറ്റ് ഇനങ്ങളുടെയും രണ്ടാം പട്ടികയും പുറത്തിറക്കിയിരുന്നു. …

പ്രതിരോധസ്വാശ്രയത്വത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പുമായി രാജ്യം Read More