
റിപ്പോര്‍ട്ട്
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
December 31, 2020
വര്‍ക്കല: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവല്ല എസ്. സി .എസ് ജംഗ്ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ താമസിക്കുന്ന രാജി (35), മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ സുമേഷ് (33),...
Read full story

