
റിപ്പോര്‍ട്ട്
രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 80 കോടി കൊക്കെയ്നുമായി വിദേശ പൗരന്മാര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
May 3, 2022
ഹൈദരാബാദ് : ആഗോള മാര്‍ക്കറ്റില്‍ 80 കോടി വിലവരുന്ന കൊക്കെയ്നുമായി രണ്ട് വിദേശ പൗരന്മാര്‍ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേപ് ടൗണില്‍ നിന്ന് ബിസിനസ് വിസയില്‍ ദുബായ് വഴി...
Read full story

