റിപ്പോര്‍ട്ട്
വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി ജെ പിയുടെ മുന്നേറ്റമാണ് ആദ്യ ഒരു മണിക്കൂറിൽ കാണുന്നത്. ഛത്തിസ്ഗഡിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്
റിപ്പോര്‍ട്ട്
രാജസ്ഥാൻ നിയമസഭയിലേക്കുളള വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി...
റിപ്പോര്‍ട്ട്
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവർക്കെല്ലാം. വികസനത്തിന് മുൻതൂക്കം നൽകുന്ന സർക്കാരാണ് രാജസ്ഥാനിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലി ജില്ലയിലെ തെരഞ്ഞെടുപ്പ്...
റിപ്പോര്‍ട്ട്
രാജസ്ഥാനിലെ ഉദയ്പൂരില്‍ സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. സംഭവത്തില്‍ ജിതേന്ദ്ര എന്ന ജയ് അറസ്റ്റിലായി. രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്....
റിപ്പോര്‍ട്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് ഉച്ചക്ക് വാര്‍ത്താ സമ്മേളനം നടത്തും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്,...
റിപ്പോര്‍ട്ട്
കോട്ട(രാജസ്ഥാന്‍): രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ് (16) മുറിയില്‍വച്ച് കീടനാശിനി കുടിക്കുകയായിരുന്നു....
റിപ്പോര്‍ട്ട്
രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു. കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ദേവിയുടെ അവതാരമാണ് കുഞ്ഞെന്നാണ് കുടുംബം പറയുന്നത്. 26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും...
റിപ്പോര്‍ട്ട്
രാജസ്ഥാനിലെ കോൺഗ്രസിന്റെ മുൻ ലോക്സഭാംഗം ജ്യോതി മിർധ ബിജെപിയിൽ ചേർന്നു. ജാട്ട് വിഭാഗത്തിൽ നിന്നുള്ള പ്രബല നേതാവാണ് ജ്യോതി മിർധ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജ്യോതി മിർധയുടെ പാർട്ടി മാറ്റം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന...
റിപ്പോര്‍ട്ട്
ജയ്‌പുർ∙: രാജസ്ഥാനിലെ സവായ് മധോപുരിൽ കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 2023 ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച ഉച്ച മുതലാണ് പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയ കാണാതായത്. കുട്ടിയെ...
തൊഴിലവസരങ്ങള്‍
കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍.പി.സി.ഐ.എല്‍) അപ്രന്റിസ്ഷിപ്പിന് അവസരം. രാജസ്ഥാനിലെ റാവത് ഭാട സൈറ്റില്‍ വിവിധ ട്രേഡുകളിലായി 107 ഒഴിവാണുള്ളത്. പരിശീലനം ഒരു വര്‍ഷം. ഐ.ടി.ഐക്കാര്‍ക്ക് ഓഗസ്റ്റ്...
റിപ്പോര്‍ട്ട്
രാജസ്ഥാനിലെ കൽക്കരി ചൂളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഭിൽവാര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ബുധനാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ചൂളയിൽ...
റിപ്പോര്‍ട്ട്
കർണാടകയിൽ നിന്ന് രജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിൽ നിന്ന് കണ്ടെത്തി. കോലാറിൽ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം...