
റിപ്പോര്‍ട്ട്
രാജസ്ഥാൻ: രാജസ്ഥാനിൽ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ജോധ്പൂരിലെ ചെറായി ഗ്രാമത്തിൽ 2023 ജൂലൈ 19 ബുധനാഴ്ച രാവിലെയാണ് സംഭവംനടന്നത്....










