രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി

ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. …

രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി Read More

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ജനുവരി 3: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണനിരക്ക് കുറവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ 33 …

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ Read More

രാജ്യത്ത് കൈകൂലിയില്‍ രാജസ്ഥാന്‍ ഒന്നാമത്: കേരളത്തില്‍ 10% മാത്രം

ന്യൂഡല്‍ഹി നവംബര്‍ 30: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്ന സംസ്ഥാനം രാജസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളില്‍ അഴിമതി കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലെ 78 ശതമാനം ആളുകളും തങ്ങളുടെ …

രാജ്യത്ത് കൈകൂലിയില്‍ രാജസ്ഥാന്‍ ഒന്നാമത്: കേരളത്തില്‍ 10% മാത്രം Read More

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ലീഡ് നേടി

ജയ്‌പൂർ ഒക്ടോബർ 24: മണ്ടാവ, ഖിവൻസാർ നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുന്നു. ഒക്ടോബർ 21 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ വ്യാഴാഴ്ച ലഭ്യമാകുന്നു. ജുഞ്ജുനു ജില്ലയിലെ മണ്ടാവ സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി റിത ചൗധരിയും നാഗൗർ ജില്ലയിലെ ഖിവൻസറിൽ നിന്നുള്ള …

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ലീഡ് നേടി Read More

മഹാകാലേശ്വർ ക്ഷേത്രസന്ദർശനം നടത്തി ‘രാജസ്ഥാൻ ഗവർണ്ണർ

ഉജ്ജയിൻ മഹാരാഷ്ട്ര ഒക്ടോബർ 23: രാജസ്ഥാൻ ഗവർണർ കൽ‌രാജ് മിശ്രയും കുടുംബവും ചൊവ്വാഴ്ച പുരാതന ക്ഷേത്രമായ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി. നഗരത്തിലെ ലോകപ്രശസ്ത മഹാലകേശ്വർ ദേവാലയത്തിൽ പ്രാർത്ഥന നടത്തിയതായി ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. സന്ദർശക പ്രമുഖർ വേൾഡ് …

മഹാകാലേശ്വർ ക്ഷേത്രസന്ദർശനം നടത്തി ‘രാജസ്ഥാൻ ഗവർണ്ണർ Read More

രാജസ്ഥാൻ വോട്ടെടുപ്പ്: മണ്ടാവ റെക്കോർഡ് 10.35 %, ഖിൻവ്‌സർ- 8.26%

ജയ്പൂർ ഒക്‌ടോബർ 21: മണ്ഡാവ നിയമസഭാ മണ്ഡലത്തിൽ 10.35 ശതമാനവും രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഖിൻവ്‌സർ നിയമസഭാ സീറ്റിൽ 8.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് രാജസ്ഥാനിലെ രണ്ട് നിയോജകമണ്ഡലങ്ങളിലും പോളിംഗ് 07.00 മണിക്ക് ആരംഭിച്ചത്. ഈ വർഷം …

രാജസ്ഥാൻ വോട്ടെടുപ്പ്: മണ്ടാവ റെക്കോർഡ് 10.35 %, ഖിൻവ്‌സർ- 8.26% Read More

രാജസ്ഥാനിലെ മാല്‍പുരയില്‍ അനിശ്ചിതകാല കര്‍ഫ്യൂ

ജയ്പൂര്‍ ഒക്ടോബര്‍ 9: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മാല്‍പൂരില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാമന്‍റെ ‘ബരാത്തി’നെതിരെ കല്ലെറിഞ്ഞതില്‍ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ജില്ലാ കളക്ടര്‍ അഞ്ച് മണിക്കൂറിലേക്ക് കര്‍ഫ്യൂ നിര്‍ദ്ദേശിക്കുകയും ഒക്ടോബര്‍ 10 വരെ ഇന്‍റനെറ്റ് സര്‍വ്വീസുകള്‍ …

രാജസ്ഥാനിലെ മാല്‍പുരയില്‍ അനിശ്ചിതകാല കര്‍ഫ്യൂ Read More