ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കർഷകൻ കോടാലി കൊണ്ടു വെട്ടിക്കൊന്നു
. ജയ്പുർ: പാടത്ത് ജോലി ചെയ്യുമ്പോൾ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കർഷകൻ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ബെഹ്റോർ ജില്ലയിലെ ഖാർകാഡി ഗ്രാമത്തിലാണ് സംഭവം. ഇവിടെ വനത്തോടു ചേർന്നുള്ള പാടത്ത് ആടിനു തീറ്റ ശേഖരിക്കാനെത്തിയ ശ്രാവൺ ഗുർജാർ (48) എന്ന കർഷകനെയാണ് പുള്ളിപ്പുലി …
ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കർഷകൻ കോടാലി കൊണ്ടു വെട്ടിക്കൊന്നു Read More