2021 സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പനയിൽ സായാഹ്ന ധർണ

September 17, 2021

കട്ടപ്പന: 2021 സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പനയിൽ സായാഹ്ന ധർണ നടത്തി. എ.ഐ.കെ.എസ്, എഐടിയുസി, ബികെഎംയു എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന ധർണ എഐടിയുസി ജില്ലാ കൗൺസിൽ അംഗം …