ജപ്തിക്കിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു
റിപ്പോര്‍ട്ട്

ജപ്തിക്കിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് December 28, 2020
തിരുവനന്തപുരം: സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. ഈ മാസം 22 നാണ് സംഭവം. സ്ഥലം...
Read full story
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ നടന്ന ആത്മഹത്യാ ശ്രമത്തിനിടെ പോലീസ്‌ കൈ തട്ടിമാറ്റിയതാണ്‌ തീ ആളിപ്പടരാന്‍ കാരണമെന്ന്‌ രാജന്‍ ആരോപിച്ചു. പെട്രോള്‍ ഒഴിച്ച്‌ പോലീസിനെ പേടിപ്പിക്കാന്‍ മാത്രമായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും രാജന്‍. ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊളളലേറ്റ്‌ തിരുവനന്തപുരം മെഡിക്കല്‍...
Read full story
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തർക്ക ഭൂമിയിൽ കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ​ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യയേയും...
Read full story
കറുകച്ചാല്‍: കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങുന്നതിനിടയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന്‌ കുത്തേറ്റു. ചുമട്ടുതൊഴിലാളിയായ നെടുംകുന്നം മണ്ണാപ്പറമ്പില്‍ മുഹമ്മദ്‌ ഹനീഫാ (ഷാജി 45)യ്‌ക്കാണ്‌ കുത്തേറ്റത്‌. സംഭവത്തില്‍ കടയുടമ പാറക്കല്‍ മംഗലത്ത്‌ കിഴക്കേതില്‍ രാജന്‍(67) നെ പോലീസ്‌ പിടികൂടി. ഓഗസ്‌റ്റ്‌ 24 തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴരയോടെയാണ്‌...
Read full story