നാല് വര്‍ഷം കൊണ്ട് വന്ദേഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്തും: റെയില്‍വേ മന്ത്രി

തിരുവനന്തപുരം: ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ 36 മുതല്‍ 48 മാസം (മൂന്ന്- നാല് വര്‍ഷം) കൊണ്ട് തിരുവനന്തപുരംകാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ് പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ …

നാല് വര്‍ഷം കൊണ്ട് വന്ദേഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്തും: റെയില്‍വേ മന്ത്രി Read More

റെയില്‍വേയുടെ അമിത ടിക്കറ്റ് നിരക്ക്: മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: ശബരിമല സ്‌പെഷല്‍ ട്രെയിനുകളില്‍ അധിക നിരക്ക് ഈടാക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ കത്തയച്ചു. ശബരിമല തീര്‍ത്ഥാടകരില്‍നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് …

റെയില്‍വേയുടെ അമിത ടിക്കറ്റ് നിരക്ക്: മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു Read More