
റിപ്പോര്‍ട്ട്
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല
By ന്യൂസ് ഡെസ്ക്
•
November 27, 2020
തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് അടിയന്തിരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിറുത്തി വയ്‌ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കേന്ദ്ര ധനകാര്യ മന്ത്രാലയം...
Read full story

