സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
തലശ്ശേരി: കണ്ണൂര്‍ മനേക്കരയില്‍ സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലില്‍ പീടിക ശിവഗംഗയില്‍ രാഹുലിനെയാണ്(30) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അവധി അവസാനിച്ചശേഷവും ഇയാള്‍ നാട്ടില്‍തന്നെ തുടരുകയിരുന്നു. കഴിഞ്ഞ …
സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു Read More