വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് June 25, 2020
വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം ഷെഡ് ഏറത്ത് ജിജോ (38), പുല്‍പ്പള്ളി...
Read full story
തലശ്ശേരി: കണ്ണൂര്‍ മനേക്കരയില്‍ സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലില്‍ പീടിക ശിവഗംഗയില്‍ രാഹുലിനെയാണ്(30) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അവധി അവസാനിച്ചശേഷവും ഇയാള്‍ നാട്ടില്‍തന്നെ തുടരുകയിരുന്നു. കഴിഞ്ഞ...
Read full story
മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക്...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 10: രാഷ്ട്രീയ എതിരാളികൾ സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരാകാൻ താൻ സൂറത്തിലാണെന്നും തന്നോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച അനുയായികൾക്ക് നന്ദി അറിയിച്ചതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. ''എന്റെ രാഷ്ട്രീയ എതിരാളികൾ എനിക്കെതിരെ സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരാകാൻ ഞാൻ...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 4: കേരളത്തിനും കര്‍ണാടകയ്ക്കെും മദ്ധ്യേയുള്ള എന്‍എച്ച്-766ലൂടെയുള്ള യാത്ര നിരോധനത്തിന് എതിരെയായി നിരാഹാര സമരം നടത്തുന്ന കേരളത്തിലെ യുവാക്കള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വയനാട്ടിലെത്തിയ രാഹുല്‍, നിരാഹാര സമരത്തെ തുടര്‍ന്ന് ആശുപത്രിയിലായ പ്രവര്‍ത്തകരെ നേരില്‍...
Read full story
മോദിയെയും നിര്‍മ്മലയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
റിപ്പോര്‍ട്ട്

മോദിയെയും നിര്‍മ്മലയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

By ന്യൂസ് ഡെസ്ക് August 27, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 27: റിസര്‍വ്വ് ബാങ്കില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിലേക്ക് കരുതിവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും സ്വയം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണിതെന്നും ചൊവ്വാഴ്ച രാഹുല്‍...
Read full story