കൊ​ച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ മാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. 2018 ല്‍ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി മ​ത വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സി​ല്‍ തു​ട​ര്‍​ച്ച​യാ​യി ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ന്നു​വെ​ന്നു കാ​ണി​ച്ച്‌ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. കേ​സി​ന്റെ വി​ചാ​ര​ണ തീ​രു​ന്ന​തുവ​രെ...
Read full story