
റിപ്പോര്‍ട്ട്
കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നു; പ്രതിയായ സുഹൃത്ത് ആത്മഹത്യ ചെയ്തു
By ന്യൂസ് ഡെസ്ക്
•
July 30, 2021
എറണാകുളം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്നു. ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസ മാധവനെയാണ് സുഹൃത്ത് രാഗിന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രാഗിനും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി...
Read full story

