
റിപ്പോര്‍ട്ട്
നായയെ കാറിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ച സംഭവം, മനേക ഗാന്ധി ഇടപെട്ടു
By ന്യൂസ് ഡെസ്ക്
•
December 12, 2020
തിരുവനന്തപുരം: വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടുപോയ കേസില്‍ മനേക ഗാന്ധി ഇടപെട്ടു. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നായ തൻ്റേതാണെന്നും വീട്ടിലെ ശല്യം...
Read full story
